Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Organizes Marathon

Palakkad

മാ​ര​ത്ത​ൺ സം​ഘ​ടി​പ്പി​ച്ച് മ​മ്പാ​ട് സ്കൂ​ൾ

വ​ട​ക്ക​ഞ്ചേ​രി: സ്വാ​ത​ന്ത്ര്യ​ദി​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മ​മ്പാ​ട് സി​എ​യു​പി സ്കൂ​ളി​ന്‍റേ​യും സ്പോ​ർ​ട്സ് ക്ല​ബി​ന്‍റേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ര​ത്ത​ൺ ന​ട​ത്തി.

കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ക്ല​ബു​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി. ആ​ല​ത്തൂ​ർ എ​ഇ​ഒ എം.​പി. ബാ​ല​ഗോ​പാ​ല​ൻ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക ബി​ന്ദു ടീ​ച്ച​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ര​ത്ത​ൺ സ്റ്റേ​റ്റ് വി​ന്ന​ർ സു​ലൈ​മാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഷ​റ​ഫ്, ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​ഇ. ബൈ​ജു പ്ര​സം​ഗി​ച്ചു.മ​മ്പാ​ട് പ്ര​ഭാ​ത് വാ​യ​ന​ശാ​ല, കാ​ര​പ്പാ​ടം സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ക്ല​ബ്, ചെ​ട്ടി​ത്ത​റ​ക്കാ​ട് ഫ്ര​ണ്ട്സ് ക്ല​ബ്, ചെ​ട്ടി​ത്ത​റ​ക്കാ​ട് പു​ല​രി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്‌, പൗ​ര​സ​മി​തി മൂ​ല​ങ്കോ​ട്, ജ​ന​കീ​യ വാ​യ​ന​ശാ​ല മൂ​ലം​കോ​ട് തു​ട​ങ്ങി​യ ക്ല​ബു​ക​ൾ പ​ങ്കാ​ളി​ക​ളാ​യി.

Latest News

Corehub Up